Question: 2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്
A. ഇ-തെളിവ്
B. ഇ- റെക്കോർഡിങ്
C. ഇ- സാക്ഷി
D. ഇ- ചക്ഷു
Similar Questions
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന major economy (വലിയ സമ്പദ്‌വ്യവസ്ഥ) ഏതാണ്?
A. China
B. India
C. USA
D. Japan
ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ആഗോള ജെൻഡർ വ്യത്യാസ സൂചികയിൽ ഇന്ത്യ എത്രാം സ്ഥാനത്ത്